"ഭാദ്രപദം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഈ നക്ഷത്രരാശിയിലെ ''51 Peg'' ആണ്‌ ഗ്രഹമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ആദ്യ സൗരേതര നക്ഷത്രം. ''IK Peg'' ആണ്‌ [[സൂപ്പർനോവ]] ആകാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ സൂര്യന്‌ ഏറ്റവും അടുത്തുള്ളത്.
 
ഒരു [[മെസ്സിയർ വസ്തു]] മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. [[മെസ്സിയർ 15|M15]] ഒരു [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമാണ്‌]].
 
ഭാദ്രപദം രാശിയിലെ <math>\alpha, \beta, \gamma</math> നക്ഷത്രങ്ങളും [[മിരാൾ (നക്ഷത്രരാശി)|മിരാൾ രാശിയിലെ]] <math>\alpha</math> ([[സിർറ]]) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന രൂപങ്ങളിലൊന്നായ ഇത് '''ഭാദ്രപദ സമചതുരം''' (Square of Pegasus) എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഭാദ്രപദം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്