"കുഴിത്തപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

539 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
==ശിക്ഷ==
എത്ര പോയിന്റിനാണോ എതിര്‍കളിക്കാര്‍ തോറ്റത്, അത്രയും തവണ ഗോലി കൊണ്ട് മുഷ്ടിയില്‍ അടിക്കുക എന്നതാണ്‌ വിജയി നല്‍കുന്ന ശിക്ഷ. ഒന്നാമത്തെ കുഴിക്കരുകില്‍ എതിരാളികള്‍ മുഷ്ടി വച്ചു കൊടുക്കുകയും, മൂന്നാമത്തെ കുഴിയില്‍ നിന്ന് വിജയി ഈ മുഷ്ടിയിലേക്ക് കുഴിത്തപ്പിശൈലിയില്‍ ഗോലി അടിച്ചു കൊള്ളിക്കുകയും ചെയ്യുന്നു.
==കുറിപ്പുകള്‍==
{{അപൂര്‍ണ്ണം}}
*''തൃശൂര്‍ ജില്ലയിലെ [[ചാലക്കുടി]] പ്രദേശത്ത് കളിക്കുന്ന രീതികളാണ്‌ ഈ ലേഖനത്തില്‍ കൂടുതലായും വിവരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ കളിരീതിയും നിയമങ്ങളും വ്യത്യസ്ഥമാകാം.''
[[categoryCategory:കേരളത്തിലെ നാടന്‍കളികള്‍]]
{{കേരളത്തിലെ നാടന്‍ കളികള്‍}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/148760" എന്ന താളിൽനിന്ന് ശേഖരിച്ചത്