"വിക്കിപീഡിയ:സംശോധനാ യജ്ഞം/സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
*"ഓസ്ട്രേലിയക്കെതിരെ നടന്ന് ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിന്‍ ഇതുവരെ 11 തവണ മാന്‍ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 2 തവണ മാന്‍ ഓഫ് ദ സീരീസുമായി.( രണ്ട് തവണയും ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍. )" ഇതു മുഴുവന്‍ തെറ്റാണ്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റുകളില്‍ 4 മാന്‍ ഓഫ് ദ മാച്ച് ആണു തെന്‍ഡുല്‍ക്കര്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷം ബംഗ്ലാദേശിലും, 2001/2-ല്‍ ഇംഗ്ലണ്ടിനെതിരെയുമല്ലാം ടെസ്റ്റുകളില്‍ മാന്‍ ഓഫ് ദ സീരീസുമായി. ഇതു ശരിയാക്കാന്‍ http://cricketarchive.co.uk/Archive/Players/1/1933/statistics_lists.html ഉപയോഗിക്കാം.
{{ശരി}} He has been Man of the Match 11 times in
Test matches and Man of the Series twice, both times in
the Border-Gavaskar Trophy against Australia. ഈ വാചകം
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ സംഭവിച്ച ഒരു
അബദ്ധമാണിത്.ഇങ്ങനെ മാറ്റിയിട്ടുണ്ട്.''ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിന്‍ ഇതുവരെ 11 തവണ
മാന്‍ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 2 തവണ മാന്‍ ഓഫ് ദ സീരീസുമായി.
( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ
നടന്ന [[ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി|ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍]]. )''--[[ഉപയോക്താവ്:Anoopan|അനൂപന്‍]] 07:24, 8 ഫെബ്രുവരി 2008 (UTC)

:11 മാന്‍ ഓഫ് ദ മാച്ച് ശരിയാണ്‌, പക്ഷേ മാന്‍ ഓഫ് ദ സീരീസ് നാലെണ്ണമുണ്ട് ([http://stats.cricinfo.com/guru?sdb=player;playerid=1934;class=testplayer;filter=basic;team=0;opposition=0;notopposition=0;season=0;homeaway=0;continent=0;country=0;notcountry=0;groundid=0;startdefault=1989-11-15;start=1989-11-15;enddefault=2008-01-28;end=2008-01-28;tourneyid=0;finals=0;daynight=0;toss=0;scheduledovers=0;scheduleddays=0;innings=0;result=0;followon=0;seriesresult=0;captain=0;keeper=0;dnp=0;recent=;viewtype=aro_awards;runslow=;runshigh=;batposition=0;dismissal=0;bowposition=0;ballslow=;ballshigh=;bpof=0;overslow=;overshigh=;conclow=;conchigh=;wicketslow=;wicketshigh=;dismissalslow=;dismissalshigh=;caughtlow=;caughthigh=;caughttype=0;stumpedlow=;stumpedhigh=;csearch=;submit=1;.cgifields=viewtype ഇതു നോക്കുക]. en.wiki-യ്ക്കു പറ്റിയ തെറ്റാണെന്നു തോന്നുന്നു. [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 07:34, 8 ഫെബ്രുവരി 2008 (UTC)

*"രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന് തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരിയും" തെറ്റ്. http://cricketarchive.co.uk/Archive/Events/IND/Wills_World_Cup_1995-96/Batting_by_Average.html