"ഗാർലന്റ് (ടെക്സസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65:
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ടെക്സസ്]] സംസ്ഥാനത്തെ ഒരു നഗരമാണ് '''ഗാർലന്റ്'''. [[Dallas–Fort Worth metroplex|ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിൽപ്പെടുന്ന]] നഗരം ഡാളസ് നഗരത്തിനു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഏതാണ്ട് മുഴുവൻ ഭാഗവും [[Dallas County, Texas|ഡാളസ് കൗണ്ടിയിലാണ്]]; ചെറിയൊരു ഭാഗം [[Collin County, Texas|കോളിൻ കൗണ്ടിയിലും]].<ref>[http://quickfacts.census.gov/qfd/states/48/4829000.html "QuickFacts: Garland, Texas"], United States Census Bureau</ref> 2010ലെ സെൻസസ് പ്രകാരം 226,876 പേർ വസിക്കുന്ന നഗരം [[List of United States cities by population|അമേരിക്കൻ ഐക്യനാടുകളിലെ എൺപത്തി ഏഴാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും]] [[ടെക്സസ്|ടെക്സസിലെ]] [[List of cities in Texas by population|പന്ത്രണ്ടാമത്തെ ഏറ്റവും വലിയ ജനവാസമേറിയ നഗരവുമാണ്]].
==അവലംബം==
|