"മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
==കാരണം==
 
ഗവർണർ ജനറൽ ഹേസ്റ്റിംഗ്സ് പ്രഭു ഗവൺമെന്റിന്റെ മുൻ നിഷ്പക്ഷതാനയം മാറ്റിയതിന്റെ ഫലമായിട്ടാണ് മൂന്നാം യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹേസ്റ്റിംഗ്സ് പ്രഭു ബ്രിട്ടീഷ് സൈനികസഹായവ്യവസ്ഥ സ്വീകരിക്കുവാൻ മഹാരാഷ്ട്രനേതാക്കളെ നിർബന്ധിച്ചു. നാഗ്പൂരിലെ റീജന്റായ [[മൗണ്ട് സ്റ്റുവർട്ട്മൗണ്ട്സ്റ്റുവർട്ട് എൽഫിൻസ്റ്റൺ]], ഹേസ്റ്റിംഗ്സിന്റെ നിർദേശാനുസരണം 1817 മേയ് 10-ന് ബാജിറാവു II-നെക്കൊണ്ട് പൂനാക്കരാറിൽ ഒപ്പുവയ്പിച്ചു.
 
==മൂന്നാം യുദ്ധം==
"https://ml.wikipedia.org/wiki/മൂന്നാം_ആംഗ്ലോ-മറാത്ത_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്