"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
{{കുറിപ്പ്|൪|}}ഇയ്യോബ് ദൈവത്തിന് കൊടുത്ത മറുപടിയിൽ പശ്ചാത്താപമല്ല, പതിഞ്ഞ പരിഹാസവും അമർഷവും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശയും ആണ് ഉള്ളതെന്നും "എന്റെ കണ്ണുകൾ കൊണ്ട് നിന്നെ കണ്ടതിനാൽ, പൊടിയിലും ചാരത്തിലും ഇരുന്ന് ഞാൻ പശ്ചാത്തപിക്കുന്നു" എന്നല്ല "Now that my eyes have seen you, I shudder with sorrow for mortal Clay - നിന്നെ കണ്ണുകൾകൊണ്ട് കണ്ട ഞാൻ‍, കളിമണ്ണായ മനുഷ്യനെയോർത്ത് ദുഃഖിച്ചുവിറക്കുന്നു" എന്നാണ് മൂലത്തിന്റെ ശരിയായ അർത്ഥം എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.<ref>God a Biography - ജാക്ക് മൈൽസ്</ref>
 
{{കുറിപ്പ്|൫|}}ഏത് ഭാഗമാണ് ആദ്യം എഴുതപ്പെട്ടത്, ഏതാണ് പ്രക്ഷിപ്തം എന്ന തർക്കം‍ ഇവിടെ അപ്രസക്തമാണെന്ന് [[ജി.കെ. ചെസ്റ്റർട്ടൻചെസ്റ്റർട്ടൺ]] ജോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ വാദിച്ചിട്ടുണ്ട്. ഇത്തരം തർക്കങ്ങൾ ആധുനികമനസ്സിന്റെ ഭ്രാന്തമായ അഹംഭാവത്തിന്റെ(Insane individuality) ഫലമാണെന്നും, ക്രമേണ വികസിച്ച് പൂർണ്ണ രൂപം പ്രാപിക്കുകയെന്നത് പൗരാണിക കാലാസൃഷ്ടികളുടെ രീതിയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. "The creation of the tribal epic was to some extent regarded a tribal work". <ref>ചെസ്റ്റർട്ടന്റെ മേലുദ്ധരിച്ച ലേഖനം</ref>
 
== ഗ്രന്ഥഘടന ==
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്