"ജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  7 വർഷം മുമ്പ്
(ചെ.)
അക്ഷരപ്പിശക്
(ചെ.) (അക്ഷരപ്പിശക്)
 
 
ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി [[ജന്തുക്കൾ]], [[സസ്യങ്ങൾ]], [[പൂപ്പലുകൾ]], [[സൂക്ഷ്മജീവികൾ]]). എല്ലാജീവികളും ഏതെങ്കിലും തരത്തിൽ ഉദ്ദീപനങ്ങളോട് പ്രതികരിക്കാൻ കഴിവുള്ളവയായിരിക്കും. പ്രത്യുത്പാദനം, വളർച്ച‌, വികാസം, തുടങ്ങിയവയഅണ്തുടങ്ങിയവയാണ് മറ്റ് പ്രകൃതങ്ങൾ. ജീവികളുടെ ബാഹ്യഘടന, ആന്തരികഘടന, പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ എന്നിവ പഠിക്കുന്ന ശാസ്ത്രശാഖയാണ് [[ജീവശാസ്ത്രം]]. ജീവികളെ [[ഏകകോശജീവികൾ]] എന്നും [[ബഹുകോശജീവികൾ]] എന്നും തരംതിരിക്കാറുണ്ട്.
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1485977" എന്ന താളിൽനിന്ന് ശേഖരിച്ചത്