"ക്രിക്കറ്റ് ലോകകപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

205.223.229.203 (സംവാദം) ചെയ്ത തിരുത്തല്‍ 148555 നീക്കം ചെയ്യുന്നു
വരി 30:
===ആദ്യത്തെ ലോകകപ്പിന് മുമ്പ്===
ആദ്യത്തെ [[ക്രിക്കറ്റ് ടെസ്റ്റ്]] മല്‍സരം 1877-ല്‍ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഓസ്ട്രേലിയ|ആസ്ട്രേലിയയും]] തമ്മിലാണ് നടന്നത്. തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ ഇരു ടീമുകളും [[ആഷസ് പരമ്പര|ആഷസ് പരമ്പരയില്‍]] സ്ഥിരമായി മത്സരിച്ചു. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയ്ക്ക്]] [[ടെസ്റ്റ് പദവി]] കിട്ടിയത് 1889-ല്‍ ആണ്.<ref>{{Cite web|url=http://content-uk.cricinfo.com/australia/content/match/62396.html|publisher=cricinfo.com|date=[[1877-03-15]]|title= 1st Test Scorecard|accessdate=2007-01-28}}</ref> തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ പരസ്പരം സന്ദര്‍ശിച്ച് മത്സരങ്ങള്‍ സംഘടിപ്പിച്ചു. 1900-ലെ പാരിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുകയും [[ഗ്രേറ്റ് ബ്രിട്ടന്‍]] ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്വര്‍ണ്ണം കരസ്ഥമാക്കുകയുമുണ്ടായി.<ref>{{Cite web|url=http://uk.cricinfo.com/db/ARCHIVE/1900S/1900/OLYMP/GREAT-BRIT_FRANCE_OLYMP_FINAL_19-20AUG1900.html|publisher=cricinfo.com|date=[[1900-08-19]]|title= Olympic Games, 1900, Final|accessdate=2006-09-09}}</ref> ഇതാണ് അവസാനമായി ക്രിക്കറ്റ് വേനല്‍ക്കാല ഒളിമ്പിക്സില്‍ പ്രത്യക്ഷപ്പെട്ട അവസരം.
 
VAFFANCULO A BERLUSCONI!
രണ്ടിലധികം ടീമുകള്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്രമത്സരം ആദ്യമായി നടന്നത്, 1912 ഇംഗ്ലണ്ടിലാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളായ ഇംഗ്ലണ്ട്, ആസ്ട്രേലിയ, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര ടെസ്റ്റ് മത്സരമായിരുന്നു അത്. പക്ഷെ മഴ മൂലവും കളികളുടെ ആധിക്യം മൂലവും കാണികള്‍ കുറവായിരുന്ന ഈ പരമ്പര ഒരു വിജയമായില്ല.<ref>{{Cite web| url=http://content-aus.cricinfo.com/australia/content/story/207248.html|publisher=cricinfo.com|title= The original damp squib|date=[[2005-04-23]]|accessdate=2006-08-29}}</ref> തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ടെസ്റ്റ് മത്സരപരമ്പരകള്‍‍ രണ്ട് ടീമുകള്‍ തമ്മില്‍ മാത്രമായാണ് സംഘടിപ്പിയ്ക്കപ്പെട്ടത്. 1999-ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിയ്ക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടര്‍ന്നു.
 
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്