"ഗോണ്ഡി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംസാരിക്കുന്നവരുടെ സംഖ്യ ചേറ്ത്തു.
(ചെ.)No edit summary
വരി 8:
|iso3=
}}
[[ഗോണ്ടി]] വംശത്തില്‍പ്പെട്ടവര്‍ സംസാരിക്കുന്ന ഭാഷയാണ്‌ ഒരു [[ദ്രാവിഡ ഭാഷകള്‍|ദ്രാവിഡഭാഷയായ]] '''ഗോണ്ടി'''. ഈ ഭാഷ [[ഇന്ത്യ|ഇന്ത്യയിലെ]] [[മദ്ധ്യപ്രദേശ്]], [[ആന്ധ്രാപ്രദേശ്‌]],[[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[ഛത്തീസ്ഗഡ്‌]] എന്നീ സംസ്ഥാനങ്ങളില്‍ സംസാരിക്കപ്പെടുന്നു. നാടന്‍പാട്ടുകളാല്‍ സമൃദ്ധമാണ്‌ ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ഭാഷകളില്‍, ഭീലി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും ഇതാണ്‍. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്‍. ഇതില്‍ 925,417 പേര്‍ മദ്ധ്യ പ്രദേശിലും, 894,806 പേര്‍ ഛത്തീസ്ഢിലും, 543,120 പേര്‍ മഹാരാഷ്ട്രയിലും, 275,379 പേര്‍ ആന്ധ്ര പ്രദേശിലും, 57,064 പേര്‍ ഒറീസ്സയിലുമാണ്‍.
 
 
"https://ml.wikipedia.org/wiki/ഗോണ്ഡി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്