"കോൺവാലിസ് പ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
|awards = [[Knight#Chivalric orders|നൈറ്റ് കമ്പൈനിയൻ]] ഓഫ് [[Order of the Garter|ദ മോസ്റ്റ് നോട്ടബിൾ ഓഡർ ഓഫ് ദ ഗാർട്ടർ]]
}}
ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു '''കോൺവാലിസ് പ്രഭു''' എന്നറിയപ്പെടുന്ന '''ചാൾസ് കോൺവാലിസ്'''. [[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തെ]] ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നു ഇദ്ദേഹം. ഇതിനുപുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നു. തന്റെ ഭരണകാലത്ത് ഇരുദേശങ്ങളിലും നിർണ്ണായകനടപടികൾ കൈക്കൊണ്ട് പേരെടുക്കുകയും ചെയ്തു. [[ഐർലൻഡ്|ഐർലൻഡിൽ]] നടപ്പാക്കിയ [[Acts of Union 1800|യൂണിയൻ നിയമം]] ഇന്ത്യയിലെ [[Cornwallis Code|കോൺവാലിസ് നിയമം]] എന്നിവ ഉദാഹരണങ്ങളാണ്.
 
1786 മുതൽ 1793 വരെയും പിന്നീട് 1805-ലുമായി രണ്ടുതവണ കോൺവാലിസ്, ഇന്ത്യയിൽ ഗവർണർ ജനറൽ ആയിരുന്നിട്ടുണ്ട്. നികുതിപിരിവ്, കോടതികൾ എന്നിവക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി, വാണിജ്യത്തിൽ അധിഷ്ഠിതമായ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനിയെ]] ഒരു ഭരണസ്ഥാപനമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ഇദ്ദേഹമാണ്.<ref name=BIR-Intro>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|page=2|language=ഇംഗ്ലീഷ്|chapter=ഇൻട്രൊഡക്ഷൻ|url=http://books.google.co.in/books?isbn=019579415X}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കോൺവാലിസ്_പ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്