"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
ഹെറോഡോട്ടസിന്റെ പ്രസിദ്ധമായ അബദ്ധങ്ങളിൽ ചിലത് ഇവയാണ്:‌-
 
[[ചിത്രം:Himalayan Marmot at Tshophu Lake Bhutan 091007 a.jpg|thumb|180px|right|[[ഹിമാലയം|ഹിമാലയത്തിലെ]] മാർമട്ട്: സ്വർണ്ണഖനനക്കാരായ ഭീമൻ [[ഉറുമ്പ്|ഉറുമ്പുകളായി]] ഹെറോഡോട്ടസിന്റെ വർണ്ണനയിൽ പ്രത്യക്ഷപ്പെടുന്നത് ഈ ജന്തു ആകാം]]
*[[ആൽപ്സ്]] പർവതം അദ്ദേഹത്തിനു [[നദി]] ആയിരുന്നു.
*ബാബിലോൺ ചക്രവർത്തി നബുക്കദ്നസ്സറെ അദ്ദേഹം സ്ത്രീ ആയി കരുതി
വരി 66:
 
===കൗതുകങ്ങൾ===
[[ചിത്രം:Himalayan Marmot at Tshophu Lake Bhutan 091007 a.jpg|thumb|180px|right|[[ഹിമാലയം|ഹിമാലയത്തിലെ]] മാർമട്ട്: സ്വർണ്ണഖനനക്കാരായ ഭീമൻ [[ഉറുമ്പ്|ഉറുമ്പുകളായി]] ഹെറോഡോട്ടസിന്റെ വർണ്ണനയിൽ പ്രത്യക്ഷപ്പെടുന്നത് ഈ ജന്തു ആകാം]]
അവിശ്വസനീയമെങ്കിലും കൗതുകകരമായ ഒട്ടേറെ 'അറിവുകൾ' ഹെറോഡോട്ടസിന്റെ ചരിത്രത്തിന്റെ നിറക്കൂട്ടിൽ ചേരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കേ അതിരിത്തിയിലെ ഇന്ത്യൻ പ്രദേശത്ത് കുറുക്കന്റെ വലിപ്പമുള്ള ഒരിനം ഉറുമ്പുകളുണ്ടെന്നും മാളങ്ങളിൽ ജീവിക്കുന്ന ഈ ജന്തു, ഭൂമിക്കുള്ളിലെ സ്വർണ്ണാംശമുള്ള മണ്ണ് തുരന്നു മുകളിലെത്തിക്കുമെന്നും ഇന്ത്യാക്കാർ അങ്ങനെ മുകളിലെത്തുന്ന സ്വർണ്ണം ശേഖരിക്കുന്നെന്നുമാണ് ഹെറോഡോട്ടസിന്റെ ഒരു കഥ. അതിന്റെ വ്യാഖ്യാനങ്ങളും വാസ്തവികതയെ സംബന്ധിച്ച അന്വേഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഹിമാലയപ്രാന്തങ്ങളിൽ ജീവിക്കുന്ന മൂഷികവർഗ്ഗത്തിൽ പെട്ട മാർമട്ട് എന്ന ജന്തുവാണ് ഹെറോഡോട്ടസിന്റെ ഭീമൻ [[ഉറുമ്പ്]] എന്നാണ് ഒരു 'കണ്ടെത്തൽ'.<ref>[http://www.livius.org/he-hg/herodotus/hist06.htm "The Gold-digging Ants"], Herodotus, the Histories Livius.org, Ancient Warfare Magazine</ref><ref>[http://www.nytimes.com/1996/11/25/world/himalayas-offer-clue-to-legend-of-gold-digging-ants.html "Himalayas Offer Clue to Legend of Gold-Digging 'Ants'"] ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിലെ വാർത്ത, തിയതി - 1996 നവമ്പർ 24</ref>
 
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്