"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
===രൂപരേഖ===
[[ചിത്രം:POxy v0017 n2099 a 01 hires.jpg|thumb|200px|right|ഓക്സിറിങ്കസ്പത്തൊൻപതാം ഗ്രന്ഥശേഖരത്തിനൊപ്പംനൂറ്റാണ്ടിൽ ഈജിപ്തിൽ കണ്ടുകിട്ടിയ ഓക്സിറിങ്കസ് കിട്ടിയഗ്രന്ഥശേഖരത്തിനൊപ്പമുണ്ടായിരുന്ന ഹിസ്റ്ററീസിന്റെ ഒരു ശകലം]]
ബിസി 430-424 കാലത്തു പ്രസിദ്ധീകരിക്കപ്പെട്ട ഹെറോഡോട്ടസിന്റെ രചന, പിൽക്കാലത്ത് [[അലക്സാണ്ട്രിയ|അലക്സാണ്ഡ്രിയൻ]] പണ്ഡിതന്മാർ നടത്തിയ സംശോധനയിൽ ഒൻപതു പുസ്തകങ്ങളായി തിരിഞ്ഞു. വിജ്ഞാനത്തിന്റെ നവദേവതകളുടെ (Nine Muses) പേരുകൾ പിന്തുടർന്ന് '''ക്ലിയോ, യൂട്ടെർപ്പെ, തലായാ, മെൽപ്പോമെനെ, ടെർപ്സിക്കറി, ഇറാറ്റോ, പോളിമ്നിയ, ഔറാനിയ, കലയപ്പി''' എന്നീ പേരുകളും അവയ്ക്കു നൽകപ്പെട്ടു. ഏറ്റവും ലളിതവും വിപുലവുമായ വിശകലനത്തിൽ, നാലു പേർഷ്യൻ സാമ്രാട്ടുകളുടെ വംശചരിത്രത്തിനു സമാന്തരമായി താഴെപ്പറയുന്ന ക്രമമാണ് ഈ കൃതിക്കുള്ളത്:
 
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്