"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

217 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: ilo:Karayan Indus)
[[ഇന്ത്യ]]യിലൂടെയും [[പാകിസ്താൻ|പാകിസ്താനിലൂടെയും]] ഒഴുകുന്ന നദിയാണ് '''സിന്ധു'''. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്.<ref>http://www.travel-himalayas.com/rivers-himalayas/indus-river.html</ref> ഹിമനദികളിൽ പെടുന്ന 2800 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികലുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌.
== പേരിനു പിന്നിൽ ==
പ്രാചീന ആര്യന്മാരാണ്‌ ഈ നദിയെ സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്.
 
പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഇന്ത്യക്ക് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.
 
== ചരിത്രം ==
{{Main|സിന്ധു നദീതട സംസ്കാരം}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1483905" എന്ന താളിൽനിന്ന് ശേഖരിച്ചത്