"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[സിമന്റ്]], ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് '''കോൺക്രീറ്റ്'''. [[സിവിൽ എഞ്ചിനീയറിങ്ങ്]] നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ
 
==വിവിധതരം കോൺക്രീറ്റുകൾ==
 
സംയോജകപദാർത്ഥങ്ങളായ(binding materials) സിമെന്റ്,ലൈം,മഡ് എന്നിവയിലൊന്ന്,അഗ്രിഗേറ്റുകൾ,ജലം എന്നിവയോട് നിശ്ചിത അനുപാതത്തിൽ മിശ്രണം ചെയ്താണ് കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന സംയോജകപദാർത്ഥത്തെ അടിസ്ഥാനമാക്കി കോൺക്രീറ്റിനെ മൂന്നായി തരംതിരിക്കാം.
 
#;1. മഡ് കോൺക്രിറ്റ്കോൺക്രീറ്റ്
ചെളി കൊണ്ടുള്ള മോർട്ടറിൽ ഇഷ്ട്ടിക കഷണങ്ങൾ ,ഗ്രാവൽ,മെറ്റൽ,പാറചീളുകൾ മുതലായവ ചേർത്ത് മിക്സ് ചെയ്താണ് ഇത് നിർമിക്കുന്നത്.ഇത് വളരെ പ്രചാരത്തിലുള്ള ഒന്നല്ല.
 
#;2. ലൈം കോൺക്രീറ്റ്
ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ കോൺക്രീറ്റാണ്.മൂന്നും,നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു .കൂടാതെ ഫ്ളോറിന് കാഠിന്യമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവയ്ക്ക് ചിലവ് കുറവാണ്.
 
#;3. സിമെന്റ് കോൻക്രീറ്റ്
സിമെന്റ്,മണൽ,മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ,ജലം എന്നിവ കുഴച്ചുചേർത്താണ് സിമെന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത് . ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമെന്റ്കോൺക്രീറ്റണ്.
മറ്റുള്ളവയെ അപേക്ഷിച്ച് സിമെന്റ് കോൺക്രീറ്റിന്റെ സവിശെഷതകൾ.
വരി 21:
5.തീയെയും ജലത്തെയും പ്രതിരോധിക്കുന്നു.
 
==ചിത്രങ്ങൾ==
 
.
<gallery>
File:ചെറിയ കോൺക്രീറ്റ് മിക്സർ.jpg|ചെറിയ കോൺക്രീറ്റ് മിക്സർ
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്