"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:மீக்கடத்துத்திறன் |
|||
വരി 39:
== വെല്ലുവിളികളും പ്രതീക്ഷയും ==
1990-കളിൽ ശാസ്ത്രം 100
താഴ്ന്ന താപനിലയിൽ അതിചാലകസ്വഭാവം കാണിക്കുന്ന [[ഈയം]], [[നാകം]], രസം മുതലായ മൂലകങ്ങൾ ഉയർന്ന കാന്തികക്ഷേത്രം സൃഷ്ടിക്കാൻ പാകത്തിലുള്ള വൈദ്യുതി കടത്തി വിടുമ്പോൾ അതിചാലക സ്വഭാവം ഉപേക്ഷിക്കും എന്നാൽ പുതിയ സംയുക്തങ്ങൾ ആയ [[നിയോബിയം]], [[ടൈറ്റാനിയം]], എന്നിവയുടെ ഓക്സൈഡുകളുടെ സങ്കരങ്ങൾക്ക് ഈ പ്രശ്നവുമില്ല. അപ്പോൾ താപനില 32°കെൽവിൻ വരെ സൂക്ഷിക്കണമായിരുന്നു, പിന്നീട് കാൾ അലക്സ് മുള്ളർ, പോൾ. ഡബ്ല്യു. ചു മുതലായവരുടെ ശ്രമഫലമായി ഉയർന്ന മർദ്ദത്തിൽ താപനില 52°കെൽവിൻ വരെ ഉയർത്താം എന്നു കണ്ടെത്തി. എന്നാൽ മർദ്ദം അന്തരീക്ഷമർദ്ദത്തിന്റെ ആയിരം ഇരട്ടി ആകുമ്പോൾ സംയുക്തങ്ങളുടെ [[തന്മാത്ര]] ഘടന നശിക്കുന്നതായി കണ്ടെത്തി.
പിന്നീട് [[യിട്രിയം]] എന്ന മൂലകം അടങ്ങിയ സംയുക്തങ്ങൾ ഉപയോഗിച്ചപ്പോൾ താപനില 100°കെൽവിൻ വരെ ആക്കാൻ സാധിച്ചു.
|