"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
 
കോൺക്രീറ്റ് സംയോജകപദാർത്ഥങ്ങളായ(binding ബൈന്റിങ്ങ്materials) പദാർതങ്ങൾ സിമെന്റ്,ലൈം,മഡ് എന്നിവയിൽ ഒന്ന്,അഗ്രിഗേറ്റുകൾ,ജലം എന്നിവഎന്നിവയോട് നിശ്ചിതമായനിശ്ചിത അനുപാതത്തിൽ മിക്സ്മിശ്രണം ചെയ്ത്ചെയ്താണ് നിർമ്മിക്കുന്നതാണ് കോൺക്രീറ്റ്.മിക്സ് ചെയ്യുബോൾനിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന ഇതിന്സംയോജകപദാർത്ഥത്തെ പ്ലാസ്റ്റിസിറ്റിഅടിസ്ഥാനമാക്കി ഉണ്ടെകിലും സെറ്റാകുംബോൾകോൺക്രീറ്റിനെ കാഡിന്യുംമൂന്നായി കൂഡുംതരംതിരിക്കാം.
 
കൊൻക്രീറ്റ് പ്രദാനമായും 3 തരം.മഡ് കൊൺക്രീറ്റ്,ലൈം കൊൻക്രീറ്റ്,സിമെന്റ് കോൺക്രീറ്റ് എന്നിവയാണ്.
===#മഡ് കോൺക്രിറ്റ്===
ചെളി കൊണ്ടുള്ള മോർട്ടറിൽ ഇഷ്ട്ടിക കഷണങ്ങൾ ,ഗ്രാവൽ,മെറ്റൽ,പാറചീളുകൾ മുതലായവ ചേർത്ത് മിക്സ് ചെയ്താണ് ഇത് നിർമിക്കുന്നത്.ഇത് വളരെ പ്രചാരത്തിലുള്ള ഒന്നല്ല.
 
===#ലൈം കോൺക്രീറ്റ്===
ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ കോൺക്രീറ്റാണ്.മൂന്നും,നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു .കൂടാതെ ഫ്ളോറിന് കാഠിന്യമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവയ്ക്ക് ചിലവ് കുറവാണ്.
 
===#സിമെന്റ് കോൻക്രീറ്റ്===
സിമെന്റ്,മണൽ,മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ,ജലം എന്നിവ കുഴച്ചുചേർത്താണ് സിമെന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത് . ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമെന്റ്കോൺക്രീറ്റണ്.
മറ്റുള്ളവയെ അപേക്ഷിച്ച് സിമെന്റ് കോൺക്രീറ്റിന്റെ സവിശെഷതകൾ.
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്