"വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) cosmetic treatment
No edit summary
വരി 1:
മഹാകവി [[വള്ളത്തോള്‍ നാരായണ മേനോന്‍|വള്ളത്തോള്‍ നാരായണ മേനോന്റെ]] സമാധിയും അദ്ദേഹം സ്ഥാപിച്ച [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലവും]] സ്ഥിതി ചെയ്യുന്ന [[ചെറുതുരുത്തി]], [[വെട്ടിക്കാട്ടിരി]] ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ പേരാണ്‌ '''വള്ളത്തോള്‍ നഗര്‍'''. മഹാകവിയുടെ സ്‌മരണാര്‍ഥം ചെറുതുരുത്തി പഞ്ചായത്തിന്റെ പേര്‌ വള്ളത്തോള്‍ നഗര്‍ എന്നു മാറ്റുകയായിരുന്നു. [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയുടെ]] അതിര്‍ത്തി പ്രദേശമാണ്‌ വള്ളത്തോള്‍ നഗര്‍. [[നിളാ നദിഭാരതപ്പുഴ|നിളയുടെ]] തീരത്താണ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാല്‍, [[പാലക്കാട് ജില്ല|പാലക്കാട്‌ ജില്ലയായി]]. [[ഷൊര്‍ണ്ണൂര്‍|ഷൊര്‍ണൂരാണ്‌]] തൊട്ടടുത്ത നഗരം.
 
വെട്ടിക്കാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്‌റ്റേഷന്റെ പേരും വള്ളത്തോള്‍ നഗര്‍ എന്നാണ്‌. കേരള കലാമണ്ഡലം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും നോക്കിയാല്‍ കാണുന്ന അകലത്തിലാണ്‌ നിലകൊള്ളുന്നത്‌. 75 വര്‍ഷം പിന്നിട്ട കലാമണ്ഡലം ഇപ്പോള്‍, കല്‍പ്പിത സര്‍വകലാശാലയാണ്‌.
"https://ml.wikipedia.org/wiki/വള്ളത്തോൾ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്