"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(റ), (സ) മുതലായവ വിക്കിപീഡീയയിൽ അനുവദിനീയമല്ല
വരി 3:
 
== ചരിത്രം ==
പ്രവാചകനായ മുഹമ്മദ് നബി (സ) ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‌ ഹിജ്റ (അറബി:هِجْرَة, ആംഗലേയം:Hijra) വർഷം. മുഹമ്മദ് നബി (സ) യുടേനബിയുടേ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി (സ) പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വർഷം തുടങ്ങുന്നതു്.
 
ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്യയിലെ [[നജ്ജാശി രാജാവ്|നജ്ജാശി രാജാവിന്റെ]] കീഴിൽ അഭയം തേടാനും പ്രവാചകൻ (സ) ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി [[മുസ്ലിം|മുസ്ലീങ്ങ]]ൾ]‍ [[എതോപ്യ|എതോപ്യയിൽ]] സുരക്ഷിത സ്ഥാനം തേടി എത്തി. [[മദീന|മദീനയിൽ]] ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]](സ) മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് '''ഹിജ്റ'''എന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് [[ഹിജ്റ വർഷം]] കണക്കാക്കുന്നത്.
 
മുഹമ്മദിന്റേയും (സ) [[അബൂബക്കർ സിദ്ദീഖ്|അബൂബക്കർ സിദ്ദീഖിന്റെയും]](റ) മരണശേഷം [[ഉമർ|ഉമറിന്റെ]](റ) [[ഖിലാഫത്ത്]] കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ [[ഹിജ്റ]] (നബി(സ്വ) മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.
 
ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. [[റമളാൻ]], [[ദുൽഹിജ്ജ]] എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, [[ഹജ്ജ്]] കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്