"കാറ്റലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
വൈവിധ്യമുള്ള കാലാവസ്ഥയാണ് കാറ്റലോണിയയുടേത്. ബാഴ്സലോണ, ഗിരോണ, റ്റാരഗോണ - ഈ പ്രവിശ്യകളുടെ തീരദേശഭാഗത്തുള്ള ജനപ്പെരുപ്പുള്ള സ്ഥലങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. ഉൾഭാഗത്ത് ( ല്ലെയിദ, ബാഴ്സലോണയുടെ ഉൾനാടൻ പ്രദേശം ) കോൺടിനെന്റൽ മെടിറ്ററേനിയൻ കാലാവസ്ഥയാണ്. പൈറനീയൻ കൊടുമുടികളിൽ ആല്പൈൻ കാലാവസ്ഥ കാണുമ്പോൾ താഴ്വാരങ്ങളിൽ സമുദ്രതീരത്തെ പ്രതീതിയാണ് അനുഭവപ്പെടുക.
 
മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വേനൽക്കാലങ്ങൾ വരണ്ടതും ചൂടേറിയതുമാണ്. 26 - 31 ഡിഗ്രി വരെയുള്ള ഉയർന്ന താപമാനങ്ങൾ കാണാം. ശൈത്യകാലം കുളിർമയുള്ളതാണ്. കഠിനമായ ശൈത്യം അനുഭവപ്പെടാറില്ല പൊതുവേ. പൈറനീസ് പർവതനിരയിൽ പതിവായി മഞ്ഞ് പെയ്യും. കീഴ്ഭാഗങ്ങളിലും ഇടയ്ക്ക് മഞ്ഞ് പെയ്യും - കടൽത്തീരങ്ങളിൽ പോലും. മഴ ഏറ്റവും അനുഭവപ്പെടുന്നത് വസന്തകാലത്തും ശരത്കാലത്തുമാണ്. പൈറനീസ് തഴ്വാരങ്ങളിൽ പക്ഷേ വേനൽക്കൊടുങ്കാറ്റുകൾ സാധാരണയാണ്.
[[af:Katalonië]]
[[als:Katalonien]]
"https://ml.wikipedia.org/wiki/കാറ്റലോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്