"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
{{cite web| url=http://www.un.org/depts/dhl/unms/whatisms.shtml| title=What are Member States?| publisher=United Nations}}</ref>
 
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയംപുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്:<ref name="charter ch2">{{cite web| url=http://www.un.org/en/documents/charter/chapter2.shtml| title=Charter of the United Nations, Chapter II: Membership| publisher=United Nations}}</ref>
 
# സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്. സഭയുടെ കാഴ്ച്ചപ്പാടിൽ രാജ്യം ഈ കടമകൾ ഏറ്റെടുത്തു നടത്താൻ പ്രാപ്തമാണ് എന്നു തോന്നിയാൽ അംഗത്വം നൽകാം.