"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Concrete}}
[[File:Pantheon dome.jpg|thumb|right|250px|കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം]]
[[സിമന്റ്]], ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കഴച്ചുണ്ടാക്കുന്നകുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് '''കോൺക്രീറ്റ്'''. [[സിവിൽ എഞ്ചിനീയറിങ്ങ്]] നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ
 
 
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്