"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Concrete}}
[[File:Pantheon dome.jpg|thumb|right|250px|കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം]]
[[സിമന്റ്]], ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കഴച്ചുണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് '''കോൺക്രീറ്റ്'''. [[സിവിൽ എഞ്ചിനീയറിങ്ങ്]] നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മകോൺക്രീറ്റ്മേന്മ
 
ബൈന്റിങ്ങ് പദാർതങ്ങൾ സിമെന്റ്,ലൈം,മഡ്,അഗ്രിഗേറ്റുകൾ,ജലം എന്നിവ നിശ്ചിതമായ അനുപാതത്തിൽ മിക്സ് ചെയ്ത് നിർമ്മിക്കുന്നതാണ് കോൺക്രീറ്റ്.മിക്സ് ചെയ്യുബോൾ ഇതിന് പ്ലാസ്റ്റിസിറ്റി ഉണ്ടെകിലും സെറ്റാകുംബോൾ കാഡിന്യും കൂഡും.
 
കോൺക്രീറ്റ് ബൈന്റിങ്ങ് പദാർതങ്ങൾ സിമെന്റ്,ലൈം,മഡ്,അഗ്രിഗേറ്റുകൾ,ജലം എന്നിവ നിശ്ചിതമായ അനുപാതത്തിൽ മിക്സ് ചെയ്ത് നിർമ്മിക്കുന്നതാണ് കോൺക്രീറ്റ്.മിക്സ് ചെയ്യുബോൾ ഇതിന് പ്ലാസ്റ്റിസിറ്റി ഉണ്ടെകിലും സെറ്റാകുംബോൾ കാഡിന്യും കൂഡും.
കൊൻക്രീറ്റ് പ്രദാനമായും 3 തരം.മഡ് കൊൺക്രീറ്റ്,ലൈം കൊൻക്രീറ്റ്,സിമെന്റ് കോൺക്രീറ്റ് എന്നിവയാണ്.
മഡ് കോൺക്രിറ്റ്
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്