"നിദ്ര (2012-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (Robot: Modifying en:Nidra (film) to en:Nidra; സൗന്ദര്യമാറ്റങ്ങൾ
വരി 13:
* സന്തോഷ് ഏച്ചിക്കാനം
}}
| starring = [[സിദ്ധാർത്ഥ് ഭരതൻ]]<br />[[ജിഷ്ണു]]<br />[[റിമ കല്ലിങ്കൽ]]
| music = [[ജാസി ഗിഫ്റ്റ്]]
| lyrics = [[റഫീക്ക് അഹമ്മദ്]]
വരി 27:
| gross =
}}
[[ഭരതൻ|ഭരതന്റെ]] സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ [[നിദ്ര (1981)|നിദ്രയുടെ]] പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ '''''നിദ്ര'''''. ഭരതന്റെ മകൻ [[സിദ്ധാർഥ് ഭരതൻ]] ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് നിദ്ര. സിദ്ധാർഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ [[റിമ കല്ലിങ്കൽ|റിമ കല്ലിങ്കലാണ്]] നായികയായി അഭിനയിച്ചിരിക്കുന്നത്. [[ജിഷ്ണു]], [[സരയു]], [[തലൈവാസൽ വിജയ്]], രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, [[കെ.പി.എ.സി. ലളിത]], ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ [[ഛായാഗ്രഹണം]]. ഗാനരചന [[റഫീഖ് അഹമ്മദ്]] നിർവഹിച്ചിരിക്കുന്നു. [[ചാലക്കുടി|ചാലക്കുടിയാണ്]] ചിത്രത്തിന്റെ ലോക്കേഷൻ.
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 35:
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[en:Nidra (film)]]
"https://ml.wikipedia.org/wiki/നിദ്ര_(2012-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്