"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77:
നുപീടിയയുടെ ലേഖകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഉണ്ടായ എതിർപ്പു മൂലം ജനുവരി 15-ാ‍ം തീയതി വിക്കിപീഡിയ സ്വന്തം ഡൊമൈനിൽ വിക്കിപീഡിയ.കോം -ൽ പുറത്തിറങ്ങി(ചിലരെങ്കിലും ആ ദിനത്തെ വിക്കിപീഡിയദിനം എന്നു പറയുന്നു). അതിനു വേണ്ട വിതരണവ്യാപ്തിയും(bandwidth), സെർവറും വെയിൽസ്‌ തന്നെ സംഭാവന ചെയ്തു.
 
2001 മെയ്‌ -ൽ ഇംഗ്ലീഷ്‌ ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി(കാറ്റലൻ, ചൈനീസ്‌, ഡച്ച്‌, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്‌, പോർറ്റുഗീസ്‌,റഷ്യൻ, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളിൽ, സെപ്റ്റംബർ 4-നു അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു). 2002 ഡിസംബർ 2021 ന്‌ ആണ്‌ മലയാളം വിക്കിപീഡിയ പിറന്നു വീണത്‌.
 
<!-------------------->
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്