"കാട്ടുപോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
[[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിലും]] [[തെക്കുകിഴക്കൻ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലും]] കാണപ്പെടുന്ന വന്യജീവിയാണ് '''കാട്ടുപോത്ത്''' ('''gaur''', ''Bos gaurus'') ) [[കേരളം|കേരളത്തിലെ]] വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ ( IUCN) പുറത്തിറക്കിയിട്ടുള്ള [[IUCN Red List|ചുവന്ന ലിസ്റ്റിൽ]] 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. <ref name=iucn>{{IUCN |assessors=Duckworth, J.W., Steinmetz, R., Timmins, R.J., Pattanavibool, A., Than Zaw, Do Tuoc, Hedges, S. |year=2008 |id=2891 |taxon=Bos gaurus |version=2010.4}}</ref>
കന്നുകാലി വിഭാഗത്തിൽ ഏറ്റവും വലുതാണ് കാട്ടുപോത്ത്. ഇത് [[African buffalo|ആഫ്രിക്കൻ ബഫ്ഫലോയേക്കാളും]] വലുതാണ്. മലയൻ കാട്ടുപോത്ത് ''സെലഡാംഗ്'' (''seladang'') എന്നും ബർമ്മൻ കാട്ടുപോത്ത് ''പ്യോംഗ്'' (''pyoung‌'') എന്നും അറിയപ്പെടുന്നു. <ref name="Hubback37">Hubback, T. R. (1937) ''The Malayan gaur or seladang''. Journal of Mammalogy 18: 267–279</ref>നാഗാലാ‌‍ൻഡ് ,അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ മിഥുൻ ഇതേ ജീവി കുടുമ്പത്തിൽ പെട്ട മൃഗമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കാട്ടുപോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്