"തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Feather}}
[[File:Types de plumes. - Larousse pour tous, -1907-1910-.jpg|thumb|വിവിധയിനം തൂവലുകൾ]]
ശരീരാവരണമാണ് '''തൂവൽ''' - '''Feather'''<ref>[http://www.nature.com/scientificamerican/journal/v288/n3/pdf/scientificamerican0303-84.pdf Hair, scales, fur, feathers. Of all the body coverings nature]</ref>. [[പക്ഷി|പക്ഷികളുടെയും]] ചില പറക്കാൻ കഴിയാത്ത [[തെറാപ്പോഡ]] ഇനം [[ദിനോസർ|ദിനോസറുകളുടെയും]] സവിശേഷതയാണ് തൂവലുകൾ. പക്ഷികളുടെ കാലുകളൊഴികെയുള്ള ശരീരഭാഗങ്ങൾ തൂവലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബാഹ്യചർമാവയവമായ തൂവലുകൾ കനംകുറഞ്ഞതും വഴങ്ങുന്നതും ദൃഢതയുള്ളതുമാണ്. പക്ഷിയുടെ ശരീരോഷ്മാവ് നിലനിർത്താൻ സഹായിക്കുന്നതും ചിറകുകൾക്ക് പറക്കാനുള്ള ഉപരിതലം പ്രദാനം ചെയ്യുന്നതും തൂവലുകളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതും ശരീരത്തിന് രൂപം നല്കുന്നതുമായ തൂവലുകൾ പക്ഷിയെ ഉയരുവാനും പറന്നുനിൽക്കുവാനും സഞ്ചരിക്കുവാനും സഹായിക്കുന്നു. ചിലയിനം പക്ഷികൾ ഇണയെ ആകർഷിക്കുവാനും മറ്റു ചിലപ്പോൾ ശത്രുക്കളിൽ നിന്നും രക്ഷപെടുവാനുള്ള കവചമായും തൂവലുകളെ ഉപയോഗിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/തൂവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്