"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

486 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎ചിത്രശാല: ആവർത്തിക്കുന്ന ചിത്രങ്ങൾ ഒഴിവാക്കി)
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. മലേഷ്യ, [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
== പേരിനു പിന്നിൽ ==
[[പ്രമാണം:കട്ട ചെമ്പരത്തി.JPG|thumb|കട്ട ചെമ്പരത്തി]]
[[പ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
 
[[File:Hibiscus_Red-White_-_കട്ട_ചെമ്പരത്തി_ചുവപ്പും_വെള്ളയും.JPG|thumb|കട്ട ചെമ്പരത്തി - ചുവപ്പും വെള്ളയും]]
[[File:Hibiscus_Yellow_-_മഞ്ഞ_ചെമ്പരത്തി.JPG|thumb|മഞ്ഞ ചെമ്പരത്തി]]
 
പരത്തിച്ചെടിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരന്നു വളരുന്നതിനാലും ചുവന്ന പൂക്കൾ കൂടുതലായുണ്ടാകുന്നതുകൊണ്ടും ചെമ്പരത്തി എന്ന പേർ<ref>അലങ്കാര സസ്യങ്ങൾ- സെബാസ്റ്റ്യൻ പി.ജെ.</ref>
ഏതെങ്കിലും ഒരു പൂവിൽ നിന്നും [[പൂമ്പൊടി]] എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ [[കേസരി|കേസരിയിൽ]] നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. [[പ്രാണി|പ്രാണികളുടെ]] ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും [[ബീജസങ്കലനം]] നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.
 
മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളിൽ [[വെണ്ട]] വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറ്റുള്ളുപുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.
 
== ഔഷധ ഗുണം ==
കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.
 
ചെമ്പരത്തിചായ [[ഹൃദയം|ഹൃദയ]] രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.<ref>http://www.brighthub.com/health/alternative-medicine/articles/18697.aspx</ref>
http://www.brighthub.com/health/alternative-medicine/articles/18697.aspx</ref>
 
== ചിത്രശാല ==
</gallery>
 
== അവലംബം ==
== മറ്റ് ലിങ്കുകൾ ==
<references/>
 
== മറ്റ് ലിങ്കുകൾകണ്ണികൾ ==
 
{{commonscommonscat|Hibiscus rosa-sinensis}}
* [http://home.att.net/~SHA-IV/alistfor.htm#Botanical%20Concerns Varieties and cultivars of ''Hibiscus rosa-sinensis'' L.] – discussion of taxonomy
* {{ITIS|ID=21611}}
* [http://www.theflowerexpert.com/content/aboutflowers/tropicalflowers/china-rose Description of Hibiscus]
 
== അവലംബം ==
 
<references/>
 
{{commons|Hibiscus rosa-sinensis}}
 
[[വർഗ്ഗം:പുഷ്പങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1481918" എന്ന താളിൽനിന്ന് ശേഖരിച്ചത്