"അൻഡോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: mr:आंदोरा
(ചെ.) r2.7.3) (Robot: Modifying hy:Անդորա to hy:Անդորրա; സൗന്ദര്യമാറ്റങ്ങൾ
വരി 62:
'''അൻഡോറ''' {{Audio-IPA|en-us-Andorra.ogg|/ænˈdɒrə/}} ([[Catalan language|Catalan]]: ''Principat d'Andorra'') പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌. വിസ്തീർണം 450 ചതുരസ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ-ലാ-വെല്ല്യം ആണ് തലസ്ഥാനം. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി [[സ്പെയിൻ|സ്പെയിനിനും]],[[ഫ്രാൻസ്|ഫ്രാൻസിനും]] ഇടയിലായാണ്‌ ഈ രാജ്യത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 83 വർഷമാണ്‌.<ref>https://www.cia.gov/library/publications/the-world-factbook/rankorder/2102rank.html</ref>
 
== ഭൂപ്രകൃതി ==
തെക്കുപടിഞ്ഞാറൻ ഭാഗം ഒഴിച്ചാൽ ചുറ്റിലും ഉയരം കൂടിയ പർവതങ്ങളാണ്. വീതികുറഞ്ഞ മലയിടുക്കുകളും അഗാധമായ ചുരങ്ങളും ക്രമരഹിതമായ താഴ്വരകളുംകൊണ്ട് സങ്കീർണമാണ് ഭൂസ്ഥിതി.
 
== കൃഷി ==
 
രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ രണ്ട് ശതമാനം പ്രദേശങ്ങളും കൃഷിക്കുപയുക്തമാവുന്നു. ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയാണ് പ്രധാന ഉല്പന്നങ്ങൾ. ആടു വളർത്തലും ഒരു പ്രധാന ഉപജീവന മാർഗമാണ്.
 
== വ്യവസായം, വാണിജ്യം ==
[[സ്പെയിൻ]], [[ഫ്രാൻസ്]], [[ജർമനി]], [[സ്വിറ്റ്സർലൻഡ്]], [[യു.എസ്.എ.]] തുടങ്ങിയ രാജ്യങ്ങളുമായി അൻഡോറ വാണിജ്യ-വ്യാപാര ബന്ധം പുലർത്തുന്നു.
 
ഉത്പാദന മേഖലയിൽ സിഗരറ്റ്, സിഗാർ, ഫർണിച്ചർ തുടങ്ങിയവയുടെ ഉത്പാദനത്തിന് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. വിനോദസഞ്ചാരത്തിന് സമ്പദ്ഘടനയിൽ സുപ്രധാനമായൊരു പങ്കുണ്ട്. ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും ടൂറിസത്തിൽ നിന്നാണ്.<ref>https://www.cia.gov/library/publications/the-world-factbook/geos/an.html</ref>
 
== ഭരണസംവിധാനം ==
ഗോത്രാധിപഭരണ സമ്പ്രദായമാണ് മുമ്പ് അൻഡോറയിൽ നിലനിന്നിരുന്നത്. 1993 മേയ് 4-ന് ഒരു ജനാധിപത്യഭരണ ക്രമം ഇവിടെ നിലവിൽവന്നു. ഇതിൻപ്രകാരം ഫ്രഞ്ച് റിപ്പബ്ളിക്കിന്റെ പ്രസിഡന്റും അർജെൽ (urgel) ബിഷപ്പുമാണ് രാഷ്ട്രത്തലവൻമാർ. സഹരാജപദവിയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. ജനറൽ കൌൺസിൽ ഒഫ് ദ അൻഡോറൻ വാലീസ് എന്ന പേരിൽ അറിയപ്പെടുന്ന പാർലമെന്റിൽ 28 അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ കാലാവധി നാലുവർഷമാണ്. ഭരണത്തലവൻ കൂടിയായ എക്സിക്യൂട്ടീവ് കൌൺസിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ചുമതലയും ജനറൽ കൌൺസിലിൽ നിക്ഷിപ്തമായിരിക്കുന്നു.
 
ഈ രാജ്യത്തിന് വ്യക്തമായ ഭരണഘടന നിലവിലില്ല. നാമമാത്രമായെങ്കിലും ഫ്രാൻസിന്റേയും സ്പെയിനിന്റേയും ഉർഗൽ ബിഷപ്പിന്റേയും മേൽക്കോയ്മയ്‌ക്കു വിധേയമാണ് ഇവിടുത്തെ ഭരണം. [[കാറ്റലൻ|കാറ്റലാൻ]] എന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്.
 
== ജനങ്ങൾ ==
95 ശതമാനത്തിലധികം ജനങ്ങളും നഗരവാസികളാണ്. ജനസംഖ്യയുടെ 60 ശതമാനത്തിലധികവും സ്പാനിഷ് വംശജരാണ്. ഔദ്യോഗിക ഭാഷയായ കാറ്റലാനിനു പുറമേ സ്പാനിഷും വൻതോതിൽ പ്രചാരത്തിലുണ്ട്. [[ക്രിസ്തുമതം|ക്രിസ്തുമതമാണ്]] പ്രധാനമതം.
 
വരി 85:
<references/>
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{സർവ്വവിജ്ഞാനകോശം|അൻഡോറാ|അൻഡോറാ}}
 
വരി 169:
[[ht:Andora]]
[[hu:Andorra]]
[[hy:ԱնդորաԱնդորրա]]
[[ia:Andorra]]
[[id:Andorra]]
"https://ml.wikipedia.org/wiki/അൻഡോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്