"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചുരുക്കെഴുത്തുകള്‍
വരി 41:
 
ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: [[ഒ. എന്‍. വി. കുറുപ്പ്]]) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)
 
*ചുരുക്കെഴുത്തുകളില്‍ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍. ഒ.എന്‍.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനു തൊട്ടുമുന്‍‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
:{{User:Manjithkaini/Template:Sign}}05:18, 28 ഓഗസ്റ്റ്‌ 2006 (UTC)
"https://ml.wikipedia.org/wiki/സഹായത്തിന്റെ_സംവാദം:കീഴ്‌വഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കീഴ്‌വഴക്കം" താളിലേക്ക് മടങ്ങുക.