"ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Forty-second Amendment of the Constitution of India
No edit summary
വരി 1:
{{prettyurl|Forty-second Amendment of the Constitution of India}}
ഇന്ത്യന് ഭരണഘടനയുടെ 42ാം ഭരണഘടനാ ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷന് എന്നാണ് അറിയപ്പെടുന്നത്
'''ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി''' മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്. <ref name="Dev">{{Cite web | last = Dev | first = Nitish | authorlink = | coauthors = | title = Constitutional Amendments of India | work = | publisher = PublishYourArticles.org | date = | url = http://www.publishyourarticles.org/knowledge-hub/political-science/constitutional-amendments.html | format = | doi = | accessdate = 12 April 2012}}</ref>
 
1976 നവംബർ 2-ന് അടിയന്തിരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. '''ദി കോൺസ്റ്റിറ്റ്യൂഷൻ (ഫോർട്ടിസെക്കന്റ് അമെൻഡ്മെന്റ്) ആക്റ്റ് 1976'' എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്. <ref name="NIC">{{Cite web | last = | first = | authorlink = | coauthors = | title = THE CONSTITUTION (FORTY-SECOND AMENDMENT) ACT, 1976 | work = | publisher = Government of India (NIC) | date = | url = http://indiacode.nic.in/coiweb/amend/amend42.htm | format = | doi = | accessdate = 12 April 2012}}</ref>
 
==ഉള്ളടക്കം==
പ്രധാനപ്പെട്ട 13 വ്യവസ്ഥകളിൽ ഏഴെണ്ണം കോടതികൾക്ക് ഭരണകൂടത്തിന്റെ നടപടികൾ പരിശോധിക്കാനുള്ള അധികാരം ദുർബലപ്പെടുത്താനുദ്ദേശിച്ചുള്ളവയായിരുന്നു. <ref name="Hart">{{Cite web | last = Hart | first = Henry C. | authorlink = | coauthors = | title = The Indian Constitution: Political Development and Decay | work = Asia Survey, Vol. 20, No. 4, Apr., 1980 | publisher = University of California Press | date = April 1980 | url = http://www.jstor.org/stable/i345360 | format = | doi = | accessdate = 12 April 2012}}</ref>
* ഈ ഭേദഗതി അനുസരിച്ച് സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തി.
* ഈ ഭേദഗതിയാണ് ഇന്ത്യ ഒരു [[സെക്യുലറിസം|സെക്യുലാർ]] [[സോഷ്യലിസം|സോഷ്യലിസ്റ്റ്]] റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചത്.
* പൗരന്മാരുടെ [[അടിസ്ഥാനചുമതലകൾ]] ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
* സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനുള്ള അധികാരം ഈ ഭേദഗതി വിപുലപ്പെടുത്തി.
* സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താവുന്ന കാലാവധി ആറുമാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിക്കപ്പെട്ടു.
* സംസ്ഥാനങ്ങളിലെ നീതിന്യായ പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസേനയെ ഉപയോഗിക്കാൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
* രാഷ്ട്രപതി പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
 
==പൂർവ്വസ്ഥിതിയിലെത്താനുള്ള ശ്രമം==
ജനതാപ്പാർട്ടി സർക്കാർ 1977-ൽ അധികാരത്തിൽ വന്നപ്പോൾ 43-ആം ഭേദഗതിയിലൂടെയും 44-ആം ഭേദഗതിയിലൂടെയും പൂർവ്വസ്ഥിതി ഒരു പരിധിവരെ തിരിച്ചുകൊണ്ടുവന്നു. എക്സിക്യൂട്ടീവിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള വഴിയൊരുക്കിക്കൊണ്ടുള്ള ചില വ്യവസ്ഥകൾ ആദ്യം നീക്കം ചെയ്യപ്പെട്ടു. കാബിനറ്റ് രേഖാമൂലം ആവശ്യപ്പെട്ടാലേ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥയും കൊണ്ടുവന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതിന് പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നതിനെതിരായ ചട്ടങ്ങളും നീക്കം ചെയ്യപ്പെട്ടു. <ref name="Hart"></ref>
 
 
==അവലംബം==
{{reflist}}
 
[[en:Forty-second Amendment of the Constitution of India]]