"ദ മജീഷ്യൻസ് നെഫ്യു (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|The Magicians Nephew}}
{{Infobox book
| name = ദ മജീഷ്യൻസ് നെഫ്യു
| title_orig =
| translator =
| image = [[Image:TheMagiciansNephew(1stEd).jpg|200px]]
| image_caption = ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
| author = [[C.S. Lewis|സി. എസ്. ലൂയിസ്]]
| illustrator = [[Pauline Baynes|പൗളീൻ ബെയ്ൻസ്]]
| cover_artist =
| country = [[United Kingdom|യുണൈറ്റഡ് കിങ്ഡം]]
| language = [[English language|ഇംഗ്ലീഷ്]]
| series = [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]]
| genre = [[Fantasy genre|ഫാന്റസി]], [[Children's Literature|ബാലസാഹിത്യം]], ഫിക്ഷൻ
| publisher = [[The Bodley Head|ദി ബോഡ്ലി ഹെഡ്]]
| release_date = 2 മേയ് 1955
| media_type = പ്രിന്റ് ([[Hardcover|ഹാർഡ്കവർ]], [[Paperback|പേപ്പർബായ്ക്ക്]])
| pages = 202 pp
| isbn =
| preceded_by = [[The Horse and his Boy|ദി ഹോഴ്സ് ആന്റ് ഹിസ് ബോയ്]]
| followed_by = [[The Last Battle|ദി ലാസ്റ്റ് ബാറ്റിൽ]]
}}
[[സി.എസ് ലൂയിസ്]] എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി [[നോവൽ|നോവലാണ്]] '''ദ മജീഷ്യൻസ് നെഫ്യു'''. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]] പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനർപ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]] എന്ന ലേഖനം കാണുക). 1954-ൽ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ ഈ പുസ്തകത്തിലും [[ദ സിൽവർ ചെയർ|ദ സിൽവർ ചെയറിലും]] മാത്രമാണ് പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്തത്.
 
"https://ml.wikipedia.org/wiki/ദ_മജീഷ്യൻസ്_നെഫ്യു_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്