"ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ആലപ്പുഴ|ആലപ്പുഴ്യ്ക്കും]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിക്കും]] മദ്ധ്യെ [[നെടമുടി|നെടുമുടിയില്‍]] നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. [[പമ്പയാര്‍]] രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. [[കുട്ടനാട്‌]] മേഖലയില്‍പ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം. ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് [[ചമ്പക്കുളം മൂലം വള്ളംകളി]].
 
[[കൊണ്ടാക്കല്‍]], [[നടുഭാഗം]], [[വൈശ്യംഭാഗം]] തുടങ്ങയ സ്ഥങ്ങള്‍ ഇവിടെയാണ്.
 
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍]]
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ചമ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്