"ഹോർഹെ ലൂയിസ് ബോർഹെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Jorge Luis Borges |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14:
[[അർജന്റീന|അർജന്റീനയിലെ]] [[ബ്യൂണസ് അയേഴ്സ്|ബ്യൂണസ് അയേഴ്സിൽ]] ജനിച്ച ഒരെഴുത്തുകാരനും കവിയും ആയിരുന്നു '''ഹോർഹെ ഫ്രാൻസിസ്കോ ഇസിദോറോ ലൂയി ബോർഹെ അസെവെദോ''' ({{pron-en|ˈhɔr.heɪ luˈiːs ˈbɔr.hɛz}}; {{IPA-es|ˈxorxe ˈlwis ˈborxes}}) (ജനനം: 24 ആഗസ്റ്റ് 1899 – മരണം: 14 ജൂൺ 1986)
കവിയും കഥാകാരനുമൊക്കെയായ ബൊർഹസിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിലൊന്നാണ് 'ദി ഗാർഡൻ ഓഫ് ഫോർക്കിങ് പാത്ത്സ്' (The Garden of Forking Paths). 1941 ൽ പ്രസിദ്ധീകരിച്ച ആ കഥയിൽ അവതരിപ്പിച്ചിട്ടുള്ളതിന് സമാനമായ ഒരു സംഗതിയാണ്, പിൽക്കാലത്ത് ഇന്റർനെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയായി പരിണമിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്. <ref>http://www.mathrubhumi.com/tech/google-doodle-112th-birthday-of-jorge-luis-borges-argentina-209744.html</ref>ആ ചെറുകഥയിൽ വിഭാവനം ചെയ്തിരിക്കുന്ന കഥാതന്തു, അനന്തമായ ഊടുവഴികളും ഭാവികളുമുള്ള ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൈപ്പർടെക്സ്റ്റും വേൾഡ് വൈഡ് വെബ്ബും കമ്പ്യൂട്ടർ ഗെയിമുകളുടെ വ്യത്യസ്്ത ഘടനകളുമുള്ള ഇൻഫർമേഷൻ യുഗത്തെയാണ് അത് പ്രതിധ്വനിപ്പിക്കുന്നത്. <ref>http://www.dlux.org.au/cms/index.php?/dTour/the-garden-of-forking-paths.html</ref>
|