"ഇന്റർനെറ്റ് വിപണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{marketing}}
{{Wikibooks|Marketing}}
[[ഇന്റർനെറ്റ്]] ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും വിപണനോദ്ദേശത്തോടെ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് '''ഇന്റർനെറ്റ് വിപണനം''' അഥവാ '''ഇന്റർനെറ്റ് മാർക്കറ്റിങ്''' എന്ന് പറയുന്നത്. ഇതിന് '''വെബ് മാർക്കറ്റിങ്''', '''ഓൺലൈൻ മാർക്കറ്റിങ്''', '''വെബ്‌വെർട്ടൈസിങ്''', '''ഇ-മാർക്കറ്റിങ്''' എന്നും പറയാറുണ്ട്. [[ഇ-മെയിൽ]], [[വയർലെസ്]] മീഡിയ എന്നിവയുപയോഗിച്ചുള്ള മാർക്കറ്റിങും ഇതിൽ പെടും. ഇതു കൂടാതെ ഡിജിറ്റൽ കൺസ്യൂമർ ഡേറ്റ, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് ([[ECRM]]) സിസ്റ്റെംസ് എന്നിവയെയും ഈ വിഭാഗത്തിൽ പെടുത്തുന്നു.<ref name=Sinisalo>{{cite journal| author=Jaakko Sinisalo et al.|title=Mobile customer relationship management: underlying issues and challenges |journal=Business Process Management Journal |volume= 13 |issue= 6 |year=2007 |doi=10.1108/14637150710834541 |page=772}}</ref>
വിവര സാങ്കെതികതയിലൂടെ കച്ചവടം ചെയ്യുന്ന രീതിയാണ് internet marketing ഇന്റെർനെറ്റ് സാമൂഹിക കവാടങളായ റ്റ്വിട്ടർ, സ്റ്റ്ംബ്ൾ അപ് ഓൺ മുതലായ social networking media സഹായികൾ കച്ചവട വിപുലീകരണ മാർഗങളിലൂടെ വ്യാപാരികളെ സഹായിക്കുന്നുണ്ട്
 
പ്രചാരണത്തിന് ഇന്റെർനെറ്റ് സാമൂഹിക കവാടങളായ റ്റ്വിറ്റർ, ഫേസ്ബുക്ക്, ലിങ്ക്ഡിൻ മുതലായ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ വ്യാപാരികളെ വ്യാപകമായി സഹായിക്കുന്നു.
 
==അവലംബം==
<references/>
 
[[വർഗ്ഗം:വാണിജ്യം]]
"https://ml.wikipedia.org/wiki/ഇന്റർനെറ്റ്_വിപണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്