"വിയന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ps:وين
(ചെ.) r2.7.3) (Robot: Modifying yo:Vienna to yo:Fienna; സൗന്ദര്യമാറ്റങ്ങൾ
വരി 32:
}}
 
[[ഓസ്ട്രിയ|ഓസ്ട്രിയയുടെ]] തലസ്ഥാമാണ് '''വിയന്ന'''. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. [[മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ്]] എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. [[ഐക്യരാഷ്ട്രസഭ]], [[ഒപെക്]] എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
 
{{List of European capitals by region}}
വരി 207:
[[wuu:维恩纳]]
[[yi:וויען]]
[[yo:ViennaFienna]]
[[zh:維也納]]
[[zh-min-nan:Wien]]
"https://ml.wikipedia.org/wiki/വിയന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്