"ഇറ്റാലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying zh-yue:意大利話 to zh-yue:意大利文; സൗന്ദര്യമാറ്റങ്ങൾ
വരി 21:
|map=}}
[[പ്രമാണം:Map Italophone World - updated.png|left|thumb|300px|ലോകത്തിൽ ഇറ്റാലിയൻ ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ: പച്ച: ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുള്ള പ്രദേശങ്ങൾ; ഇളം നീല - നേരത്തെ ഇറ്റലിയുടെ കോളനികളായിരുന്ന പ്രദേശങ്ങൾ]]
[[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട]] ഒരു റോമാനിക് ഭാഷയാണ്‌ '''ഇറ്റാലിയൻ '''. ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്‌, മുഖ്യമായും [[ഇറ്റലി|ഇറ്റലിയിൽ]]. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] നാല്‌ ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. [[സാൻ മറീനോ|സാൻ മറീനോവിലെ]] ഔദ്യോഗികഭാഷയായ ഇറ്റാലിയൻ, [[വത്തിക്കാൻ നഗരം|വത്തിക്കാനിലെ]] ഒരു പ്രധാന സംസാരഭാഷയുമാണ്‌. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയൻ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാൻഡേർഡ് ഇറ്റാലിയൻ [[ടസ്കനി|ടസ്കാനിയിൽ]] പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്‌, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാൽമേഷൻ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കൻ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്‌.
 
മറ്റുള്ള റോമാനിക് ഭാഷകളെ അപേക്ഷിച്ച്നോക്കുമ്പോൾ, ഇറ്റാലിയൻ ഭാഷ, ലാറ്റിൻ ഭാഷയെപ്പോലെ, ഹ്രസ്വവും ദീർഘവുമായ സ്വരങ്ങൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം നിലനിൽക്കുന്നു.
 
== അവലംബം ==
വരി 195:
[[zh:意大利语]]
[[zh-min-nan:Italia-gí]]
[[zh-yue:意大利]]
[[zu:IsiTaliya]]
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്