"സുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 212.118.128.36 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.)No edit summary
വരി 1:
{{prettyurl|Sunni Islam}}
{{ആധികാരികത}}
[[ഇസ്ലാം മതം|ഇസ്ലാമിലെ]] ഏറ്റവും വലിയ വിഭാഗമാണ് '''സുന്നി'''. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന [[സുന്നത്ത്|സുന്നത്തിനെ]] പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. മറ്റൊരു അവാന്തര വിഭാഗമായ [[ശിയ|ശിയകളല്ലാത്ത]] മുസ്ലീങ്ങൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു. [[ശാഫി]], [[ഹനഫി]], [[ഹംബലി]], [[മാലികി]] തുടങ്ങിയ പഴയ [[മദ്‌ഹബ്|മദ്ഹബുകളും]] [[സലഫി]] പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]] ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം [[ഹദീസ്|ഹദീസുകൾ]] സുന്നികൾ സ്വീകരിക്കുന്നു.<ref> പ്രവാചക ചര്യയുടെ പ്രാമാണികത [http://www.prabodhanam.net/html/Muhammad%20Nabi_1989_Spl/52.pdf]</ref>
== പേരിനു പിന്നിൽ ==
<!-- അഹ്‌ലു സുന്നത്ത് വൽ ജമാഅത് എന്നതിന്റെ ചുരുക്കമാണ് സുന്നി -->[[സുന്നത്ത്]](പ്രവാചക ചര്യ) എന്ന [[അറബി ഭാഷ|അറബി]] പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്. മൂല പദത്തിനു അർത്ഥം പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] വാക്കുകളും പ്രവർത്തികളും (ഉദാഹരണങ്ങളോ) എന്നാണ്‌.
"https://ml.wikipedia.org/wiki/സുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്