"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
==ചരിത്രം==
1964 ൽ [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] തമ്മിൽ ഒപ്പു വച്ച [[ശാസ്ത്രി - സിരിമാവോ ഉടമ്പടി]] പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കേണ്ടി വന്നു. ഈ പദ്ധതി കേരളത്തിലാരംഭിച്ചത് [[കേരള വനം വകുപ്പ്|കേരള വനം വകുപ്പിന്റെ]] സഹാത്തോടെയാണ്. 1972 ൽ [[ആയിരനല്ലൂർ|ആയിരനല്ലൂരും]] 1973 ൽ [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിലുമായി]] കേരള വനം വകുപ്പ് ആദ്യ പ്ലാന്റേഷൻ ആരംഭിച്ചു. സ്ഥാപന - ധനകാര്യത്തിലൂടെ അധിക ധനം സജ്ജമാക്കുന്നതിനും സർക്കാർ ഖജനാവിന്റെ ആയാസം കുറയ്ക്കുന്നതിനും വേണ്ടി കേരളാ വനം വകുപ്പിന്റെ [[റബ്ബർ]] പ്ലാന്റേഷൻ പദ്ധതി 1976 മേയ് 5 ന് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാക്കി മാറ്റി.
==അവലംബം==
<references/>
 
[[വർഗ്ഗം:കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ]]