"916 (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എം. മോഹനൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
No edit summary
വരി 32:
| gross =
}}
[[എം. മോഹനൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''916''''' അഥവാ '''''നയൻ വൺ സിക്സ്'''''. [[ആസിഫ് അലി]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[അനൂപ് മേനോൻ]], [[മീര വാസുദേവൻ]], [[ലക്ഷ്മി ഗോപാലസ്വാമി]], മോണിക്ക, മാളവിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആദിത് ഐശ്വര്യ സ്നേഹ ഫിലിംസിന്റെ ബാനറിൽ കെ.വി. വിജയകുമാർ പാലക്കുന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/916_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്