"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
''"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു."
(3.59)'' "അല്ലാഹു പറഞ്ഞ സന്ദർഭം(ഓർക്കുക) ഹേ ഈസാ, തീർച്ചയായും നിന്നെ ഞാൻ പൂർണ്ണമായി ഏറ്റെടുക്കുകയും, എന്റെ അടൂക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധമാക്കുകയും,നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേല്പിന്റെ നാൾ വരേക്കും സത്യനിഷേധികളേക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണു.പിന്നെ എന്റെ അടുത്തേക്കാണു നിങ്ങ ളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണു." വി.ഖു.(3:55) "(മുഹമ്മദ് നബിയെ) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിക്കപ്പെട്ടതി(ഖുർആൻ)ലും ഇബ്രാഹീം, ഇസ്മായീൽ,ഇസ് ഹാഖ്, യാഖൂബ് ,യാഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ട(ദിവ്യസന്ദേശം)തിലും മൂസാക്കും, ഈസാക്കും, മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല.ഞങ്ങൾ അല്ലാഹുവിനു കീഴ്പ്പെട്ടവരാകുന്നു". (വി.ഖു. 3:84)
 
[[Image:Yarden 034PAN2.JPG|250px|left|thumbnail|ജോർദ്ദാൻ നദി, ഈസാ നബിയും [[യഹ്യാ(സ്നാപക യോഹന്നാൻ)]] നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.]]
"https://ml.wikipedia.org/wiki/ഈസാ" എന്ന താളിൽനിന്ന് ശേഖരിച്ചത്