"ഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: pcd:Grèche
(ചെ.) r2.7.3) (Robot: Modifying pam:Greece to pam:Grekia; സൗന്ദര്യമാറ്റങ്ങൾ
വരി 102:
ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു.
=== സാഹിത്യം ===
ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്‌റ്റ്‌വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.
=== ചരിത്രത്തിൽ പ്രമുഖർ ===
* [[ഹിപ്പോക്രാറ്റസ്]]
വരി 274:
[[or:ଗ୍ରୀସ]]
[[os:Грекъ]]
[[pam:GreeceGrekia]]
[[pcd:Grèche]]
[[pih:Griese]]
"https://ml.wikipedia.org/wiki/ഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്