"ലിന്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{PU|Lintel (architecture)}}
[[File:Severan Basilica 03.JPG|thumb|225px|[[ലിബിയ|ലിബിയയിലെ]] ഒരു പ്രാചീന മേൽവാതിൽപ്പടി]]
കെട്ടിടങ്ങളിലെ ജനൽ, വാതിൽ എന്നിവയുടെ മുകളിലായി നിർമിക്കുന്ന ബീം ആണ് '''ലിന്റൽ'''. ബെൽറ്റ് എന്നും ഇത് നിർമ്മാണമേഖലയിൽ അറിയപ്പെടുന്നു. ലിന്റലുകൾ പ്രധാനമായും 5 തരമാണുള്ളത്.
 
==തരങ്ങൾ==
 
കെട്ടിടങ്ങളിലെ ജനൽ, [[വാതിൽ]] എന്നിവയുടെ മുകളിലായി തിരശ്ചീനമായ് നിർമിക്കുന്ന ബീം ആണ് '''ലിന്റൽ'''. ബെൽറ്റ്അഥവാ എന്നും ഇത് നിർമ്മാണമേഖലയിൽ അറിയപ്പെടുന്നു. ലിന്റലുകൾ പ്രധാനമായും 5 തരമാണുള്ളത്'''മേൽവാതിൽപ്പടി'''.
 
==നിർമാണ വസ്തുക്കൾ==
 
ലഭ്യതയ്ക്കനുസരിച്ച് മേൽവാതിൽപ്പടിയുടെ നിർമാണവസ്തുക്കൾ വ്യത്യാസപ്പെടാം.ബെൽറ്റ് എന്നും ഇത് നിർമ്മാണമേഖലയിൽ അറിയപ്പെടുന്നു. ലിന്റലുകൾ പ്രധാനമായും 5 തരമാണുള്ളത്. താഴെ പറയുന്നവയാണ് പ്രധാന തരം ലിന്റലുകൾ
#തടി കൊണ്ടുള്ള ലിന്റൽ
#കല്ല് കൊണ്ടുള്ള ലിന്റൽ
Line 10 ⟶ 15:
#കട്ട കൊണ്ടുള്ള ലിന്റൽ
 
==സവിശേഷതകൾ==
 
==ഘടനാപരമായ ഉപയോഗങ്ങൾ==
*കർമ്മ കുശലത ഉള്ള തൊഴിലാളികളുടെ ആവശ്യം ഇല്ല
 
*ദീർഘ കാലം നിലനില്ക്കും
കെട്ടിടത്തിനെ ഘടനാപരമായി ബലപ്പെടുത്തുന്നത്തിൽ ലിന്റലുകൾ അനിവാര്യമാണ്. ലംബമായ രണ്ട് തൂണുകളും അതിനുമുകളിലെ ലിന്റലുമാണ് നിർമ്മിതികളുടെ അടിസ്ഥാനം എന്നുവേണമെങ്കിൽ പറയാം. വിവിധ നിർമ്മാണസാമഗ്രികൾ ലിന്റലുകളുടെ സൃഷ്ടിക്കായ് പ്രയോജനപ്പെടുത്തുന്നു.
*കൂടുതൽ ബലം
ഘടനാപരമായ് ലിന്റലിന്റെ നിർവചനം:കെട്ടിടത്തിന്റെ ഘടനയിൽ സാധാരണയായ് തിരശ്ചീനമായതും ലംബമായ രണ്ട് താങ്ങുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഘടകമാണ് ലിന്റെൽ.<ref>{{cite web
*നിർമ്മാണ ചിലവ് കുറവ്
|url=http://www.pitt.edu/~medart/menuglossary/lintel.htm
|title=Glossary of Medieval Art and Architecture - Lintel
|publisher=University of Pittsburgh
|accessdate=2007-06-25
}}</ref>
 
ഒരുപ്രവേശന കവാടത്തിനുമുകളിലായ് ഭാരം വഹിക്കുന്നതിനായ് നിർമ്മിച്ചിരിക്കുന്ന ഘടകം എന്നും ലിന്റലിനെ നിർവചിക്കുന്നു.<ref>{{cite web
|url=http://www.webster.com/cgi-bin/dictionary?sourceid=Mozilla-search&va=lintel
|title=lintel
|publisher=Merriam Webster
|accessdate=2007-06-25
}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ലിന്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്