"പലാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mr:पलाउ
prettyurl
വരി 1:
{{prettyurl|Palau}}
{{Infobox country
|native_name = ''Beluu ęr a Belau''
Line 61 ⟶ 62:
}}
 
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് <b>പലാവു</b>. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്]] 800 കിലോമീറ്റർ കിഴക്കായ [[ പസഫിക് സമുദ്രം | പസഫിക് സമുദ്രത്തിൽ]] കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും '''പലാവു''' അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന '''പലാവു''' 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവു വിന്റെപലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ.
<ref>{{cite book|title= ലോക രാഷ്ടങ്ങൾ |publisher= ഡി.സി ബുക്സ് |year= 2007 | |isbn= 81-264-1465-0 }}</ref>
==അവലംബം==
"https://ml.wikipedia.org/wiki/പലാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്