"പോർക്കുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
No edit summary
വരി 1:
{{prettyurl|Porkulam Gramapanchayat}}
[[കേരളം|കേരളത്തിൽ]] [[തൃശൂർ]] ജില്ലയിലെ [[കുന്നംകുളം|കുന്നംകുളത്തുനിന്ന്]] ഏകദേശം 5 കി മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് '''പോർക്കുളം'''<ref>http://www.india9.com/i9show/Porkulam-69046.htm</ref>. 13.47 ചതുരശ്ര കി മീ വിസ്തൃതിയുള്ളതും, 15192-ൽ പരം ജനങ്ങൾ വസിക്കുന്നതും, മൊത്തം 12 വാർഡുകളും കൂടിചേർന്നതാണ് പോർക്കുളം ഗ്രാമപഞ്ചായത്ത്<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
http://www.india9.com/i9show/Porkulam-69046.htm</ref>. 13.47 ചതുരശ്ര കി മീ വിസ്തൃതിയുള്ളതും, 15192-ൽ പരം ജനങ്ങൾ വസിക്കുന്നതും, മൊത്തം 12 വാർഡുകളും കൂടിചേർന്നതാണ് പോർക്കുളം ഗ്രാമപഞ്ചായത്ത്<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
== അതിർത്തികൾ ==
 
[[കടങ്ങോട്]], [[ചൊവ്വന്നൂർ]], [[കടവല്ലൂർ]], [[കാട്ടകാമ്പാൽ]] പഞ്ചായത്തുകൾ, [[കുന്നംകുളം]] മുനിസിപ്പാലിറ്റി<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
==സാമൂഹ്യ സാംസ്കാരിക ചരിത്രം ==
കൊച്ചി രാജാവും സാമൂതിരി രാജാവും തമ്മിൽ ഈ സ്ഥലത്ത് വെച്ച് പല യുദ്ധങ്ങളും നടത്തിയത്‌ കൊണ്ട ഇവിടം പോർക്കള-മെന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് ഇത പോർക്കുളം ആയി. സിന്ധുനാഗരികതയുടെ അതെ കാലയളവിൽ ഇവിടം ജനങ്ങൾ താമസിച്ചിരുന്നതായി പറയുന്നു.കേരളത്തിൽ ആദ്യമായി ശാസ്ത്രീയമായി ഖനനം നടത്തിയ വേദക്കാട് ഇവിടെയാണ്‌... , ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ജന്മം കൊണ്ട ശ്രദ്ധേയമാണ് പോർക്കുളം പഞ്ചായത്തിലെ കൊങ്ങനൂർ.അയ്പ്‌ പാറമേൽ, റഫീക്ക്‌ അക്കികാവ്, ദേവൻ പോർക്കുളം, എന്നിവർ ഈ പഞ്ചായത്തിന്റെ സന്തതികളാണ്.പൂമാന യാത്രക്കിടെ വിനോബാജി പോര്കുളം സന്ദര്ഷിചിട്ടുണ്ട്.പതിനെട്ടരക്കവികളിൽ അരക്കവിയായ പട്ടേത്തിരി ഇവിടെയാണ്‌ ജീവിച്ചിരുന്നത്.ഈ ഗ്രാമത്തിൽ നിന്നും സ്വതന്ത്രസമരത്തിൽ പങ്കെടുത്തവരാണ് കുറുംഭൂർ അപ്പുകുട്ടൻ, ചെരുതിരുതി വേലപ്പൻ, പി.വി.കോമൻ, എന്നിവർ.1957- ൽ വിനോഭഭാവേ രൂപം കൊടുത്ത ഭൂദാന പ്രസ്ഥാനത്തിൽ പി.വി.കോമൻ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.
 
== അടുത്തുള്ള പ്രധാന ക്ഷേത്രങ്ങൾ ==
 
വടക്കേക്കാട് ദേവീക്ഷേത്രം, കലശമല ശിവക്ഷേത്രം(അകതിയൂർ),
 
== പ്രധാന ആകർഷണങ്ങൾ ==
 
*കല്ലഴി കുന്ന് (നരിമടക്കുന്ന്)<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*വേദക്കാട് ഗുഹകൾ<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
Line 14 ⟶ 22:
*എം കെ എം യു പി സ്കൂൾ പോർക്കുളം<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*ഡി വി എം എൽ പി സ്കൂൾ അകതിയൂർ<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
 
== പഞ്ചായത്തിലെ പ്രശസ്തരായവർ ==
[[സി.വി. ശ്രീരാമൻ]] (സാഹിത്യകാരൻ) - 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2001-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച ശ്രീരാമൻ കുറെകാലം പോർക്കുളം ഗ്രാമപഞ്ചായത്തിൻറെ പ്രസിഡൻറായിരുന്നു<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
==വാർഡുകൾ ==
#മാളോർകടവ്
"https://ml.wikipedia.org/wiki/പോർക്കുളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്