"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:நெபுலா
വരി 5:
== നെബുലകളുടെ രുപീകരണം ==
[[File:ESO - The Carina Nebula (by).jpg|left|thumb|കരീന നീഹാരിക]]
നക്ഷത്രന്തരീയനക്ഷത്രാന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകർഷണഫലം|ഗുരുത്വാകർഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്രൂപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന [[അൾട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങൾ]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയുംദൃഷ്ടിഗോചരമാകുകയും ചെയ്യുന്നു.
 
ചില നെബുലകൾ [[സൂപ്പർനോവ|സൂപ്പർനോവയുടെ]] വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പർനോവകൾ. സൂപ്പർനോവ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു
"https://ml.wikipedia.org/wiki/നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്