വരി 55:
ആളുകൾക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ എന്റെ അനുഭവത്തിൽനിന്ന് പറഞ്ഞതാണ്.വിജ്ഞാനകോശത്തിലെ ലേഖനം കേവലം ശാസ്ത്രലേഖനമല്ലാത്തതുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങളിലെ കീഴ്വഴക്കം ഇവിടെ പിന്തുടരേണ്ടതുണ്ടോ.ly എന്ന ചിഹ്നം മലയാളത്തിൽ അങ്ങനെ പ്രചുരമായി ഉപയോഗിക്കാറുണ്ടോ?
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:08, 9 നവംബർ 2012 (UTC)
:മലയാളത്തിൽ എത്രത്തോളം ഉപയോഗിക്കുന്നുവെന്നറിയില്ല. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒഴിവാക്കാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:30, 9 നവംബർ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്