"ഇസ്മയിൽ സോമോനി കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
[[പാമിർ പർവ്വതനിര|പാമിർ പർവ്വതനിരയുടെ]] വടക്കു - പടിഞ്ഞാറ് ഭാഗത്ത് [[താജിക്കിസ്ഥാൻ|താജിക്കിസ്ഥാനിൽ]] സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് '''കമ്മ്യൂണിസം കൊടുമുടി'''([[Tajik language|Tajik]]: Қуллаи Исмоили Сомонӣ, ''Qullai Ismoili Somonī'', [[Russian language|Russian]]: пик Исмаила Самани ''pik Ismaila Samani''). പഴയ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിയനിലെ]] ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി, 1928 ൽ കണ്ടെത്തിയതു മുതൽ 1962 വരെ [[സ്റ്റാലിൻ]] കൊടുമുടി എന്ന് വിളിക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസം കൊടുമുടി എന്ന് നാമകരണം ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയനിൽ നിന്ന് താജിക്കിസ്ഥാൻ സ്വന്ത്രമായതിനുശേഷം ഇന്നത് അറിയപ്പെടുന്നത് '''ഇസ്മയിൽ സോമോനി കൊടുമുടി''' എന്നാണ്. താജിക്കിസ്ഥാനിലെ ആദ്യ ഭരണാധികാരികളിലൊരാളായിരുന്ന ഇസ്മയിൽ സോമോനിയുടെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിട്ടുള്ളത്. <ref name="wagingpeace">{{Citation |url=http://www.centralasia-travel.com/en/expeditions/communism/|title=Program of ascention to Communism Peak|accessdate=2012 [[നവംബർ]] 8}}</ref>
 
സോവിയറ്റ് - ജർമ്മൻ പര്യവേഷക സംഘത്തിലെ അംഗമായിരുന്ന പർവ്വതാരോഹകൻ യെവ്‌ജനീവ് അബാൽക്കോവ് ആണ് 1933 സെപ്റ്റംബറിൽ, ആദ്യമായി ഈ കൊടുമുടി കീഴടക്കുന്നത്. മഞ്ഞുപാളികളാൽ ആവരണം ചെയ്യപ്പെട്ട ഈ കൊടുമുടിക്ക് 7495 മീറ്റർ ഉയരമുണ്ട്. <ref name="mountainguides">{{Citation |url=http://www.mountainguides.ru/pamir/communism/|title=Communism Peak, historical background|accessdate=2012 [[നവംബർ]] 8}}</ref>
"https://ml.wikipedia.org/wiki/ഇസ്മയിൽ_സോമോനി_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്