"ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: cs, de, es, et, fi, fr, id, it, ja, ko, nl, pl, pms, ru, sk, sv)
(ചെ.)No edit summary
}}
 
'''ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്''' [[ജർമൻ]] [[തത്ത്വചിന്ത|തത്ത്വചിന്തകനായിരുന്നു]]. [[ജീവശാസ്ത്രം|ജീവശാസ്ത്രജ്ഞൻ]], ഭ്രൂണശാസ്ത്ര രംഗത്തെ പുരോഗതിയെ സഹായിച്ച വ്യക്തി; നവ്യപ്രാണ തത്ത്വവാദതത്ത്വവാദത്തിന്റെ (neovitalism)ത്തിന്റെ സുപ്രധാന വക്താവ് എന്നീ നിലകളിലും വിഖ്യാതൻ. 1867 [[ഒക്ടോബർ]] 28-ന് ജർമനിയിലെ ബാദ് ക്രോയ്സ്നാ ഹിലിൽ [[ജനനം|ജനിച്ചു]]. ഹാംബർഗിലെ വ്യാപാരിയായ പോൾ ഡ്രിയെഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ [[പിതാവ്]]. 1886-ൽ ജൊഹാനിയത്തിലെ (Johaneum) പഠനം പൂർത്തിയാക്കിയതിനു ശേഷം ഇദ്ദേഹം ഫ്രൈബർഗിൽ എ. വൈസ്മാനിന്റെ കീഴിൽ ജീവശാസ്ത്രം പഠിക്കുവാൻ ആരംഭിച്ചു. പിന്നീട് മ്യുണിക്കിലും, ജെനയിലും ഇദ്ദേഹം പഠനം തുടർന്നു. ജെനയിൽ ഏൺസ്റ്റ് ഹേക്കലിന്റെ മേൽനോട്ടത്തിലാണ് ഡ്രിയെഷ് പഠനം നടത്തിയത്. 1889-ൽ ഇദ്ദേഹത്തിന് പിഎച്ച്.ഡി. ബിരുദം ലഭിച്ചു.
 
==യാന്ത്രികത്വവീക്ഷണം==
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1475043" എന്ന താളിൽനിന്ന് ശേഖരിച്ചത്