"ഇസ്മയിൽ സോമോനി കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാമിർ പർവ്വതനിരയിൽ താജിക്കിസ്ഥാനിൽ സ്ഥിതിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox mountain
പാമിർ പർവ്വതനിരയിൽ താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് '''കമ്മ്യൂണിസം കൊടുമുടി'''. പഴയ സോവിയറ്റ് യൂണിയനിയനിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി കണ്ടെത്തിയ 1928 മുതൽ 1962 വരെ സ്റ്റാലിൻ കൊടുമുടി എന്ന് വിളിക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസം കൊടുമുടി എന്ന് നാമകരണം ചെയ്യപ്പെട്ടു. താജിക്കിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വനന്ത്രമായതിനുശേഷം ഇന്നത് അറിയപ്പെടുന്നത് താജിക്കിസ്ഥാനിലെ ആദ്യ ഭരണാധികാരികളിലൊരാളായിരുന്ന ഇസ്മയിൽ സോമോനിയുടെ പേരിലാണ്. <ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Program of ascention to Communism Peak 7495 m|accessdate=2012 [[നവംബർ]] 8}}</ref>
| name = ഇസ്മയിൽ സോമോനി കൊടുമുടി (കമ്മ്യൂണിസം കൊടുമുടി)
| photo = USSR-Tajikistan-Peak Communism.jpg
| photo_caption = കമ്മ്യൂണിസം കൊടുമുടി 1989- ൽ.
| photo_size = 289
| elevation_m = 7495
| elevation_ref = <br /><small>[[List of highest mountains|Ranked 50th]]</small>
| prominence_m = 3402
| prominence_ref = <br /><small>[[List of peaks by prominence|Ranked 54th]]</small>
| map = Tajikistan
| map_caption =
| map_size = 290
| label_position = right
| listing = [[List of countries by highest point|Country high point]]<br />[[Ultra prominent peak|Ultra]]
| location = {{Flag|Tajikistan}}, northwestern [[Gorno-Badakhshan]]
| range = [[Pamir Mountains|Pamirs]]
| lat_d = 38 | lat_m = 55 | lat_s = 00 | lat_NS = N
| long_d = 72 | long_m = 01 | long_s = 00 | long_EW = E
| coordinates_ref =
| topo =
| first_ascent = 9 September 1933<br />{{Flagicon|USSR|1923}} [[Yevgeniy Abalakov]]
| easiest_route = rock/snow/ice climb
}}
 
[[പാമിർ പർവ്വതനിരയിൽപർവ്വതനിര|പാമിർ പർവ്വതനിരയുടെ]] വടക്കു - പടിഞ്ഞാറ് ഭാഗത്ത് [[താജിക്കിസ്ഥാൻ|താജിക്കിസ്ഥാനിൽ]] സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് '''കമ്മ്യൂണിസം കൊടുമുടി'''([[Tajik language|Tajik]]: Қуллаи Исмоили Сомонӣ, ''Qullai Ismoili Somonī'', [[Russian language|Russian]]: пик Исмаила Самани ''pik Ismaila Samani''). പഴയ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിയനിലെ]] ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി കണ്ടെത്തിയ, 1928 മുതൽൽ കണ്ടെത്തിയതുമുതൽ 1962 വരെ [[സ്റ്റാലിൻ]] കൊടുമുടി എന്ന് വിളിക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസം കൊടുമുടി എന്ന് നാമകരണം ചെയ്യപ്പെട്ടു. താജിക്കിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വനന്ത്രമായതിനുശേഷംതാജിക്കിസ്ഥാൻ സ്വന്ത്രമായതിനുശേഷം ഇന്നത് അറിയപ്പെടുന്നത് '''ഇസ്മയിൽ സോമോനി കൊടുമുടി'''എന്നാണ്. താജിക്കിസ്ഥാനിലെ ആദ്യ ഭരണാധികാരികളിലൊരാളായിരുന്ന ഇസ്മയിൽ സോമോനിയുടെ പേരിലാണ്സ്മരണാർത്ഥമാണ് ഈ പേര് നൽകിയിട്ടുള്ളത്. <ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Program of ascention to Communism Peak 7495 m|accessdate=2012 [[നവംബർ]] 8}}</ref>
 
സോവിയറ്റ് - ജർമ്മൻ പര്യവേഷക സംഘത്തിലെ അംഗമായിരുന്ന പർവ്വതാരോഹകൻ യെവ്‌ജനീവ് അബാൽക്കോവ് ആണ് 1933 സെപ്റ്റംബറിൽ, ആദ്യമായി ഈ കൊടുമുടി കീഴടക്കുന്നത്. മഞ്ഞുപാളികളാൽ ആവരണം ചെയ്യപ്പെട്ട ഈ കൊടുമുടിക്ക് 7495 മീറ്റർ ഉയരമുണ്ട്. <ref name="mountainguides">{{Citation |url=http://www.mountainguides.ru/pamir/communism/|title=Program of ascention to Communism Peak 7495 m|accessdate=2012 [[നവംബർ]] 8}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇസ്മയിൽ_സോമോനി_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്