"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 930:
 
[[Western Sahara|വെസ്റ്റേൺ സഹാറയുടെ]] പരമാധികാരം [[Morocco|മൊറോക്കോയും]] [[Polisario Front|പോലിസാരിയോ ഫ്രണ്ടും]] തമ്മിൽ തർക്കത്തിലിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ നിയന്ത്രണത്തിലാണ്. ബാക്കി ഭാഗം പോലിസാരിയോ ഫ്രണ്ട് പ്രഖ്യാപിച്ച രാജ്യമായ [[Sahrawi Arab Democratic Republic|സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ]] നിയന്ത്രണത്തിലുമാണ്. പടിഞ്ഞാറൻ സഹാറ സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസഭ പെടുത്തിയിരിക്കുന്നത്. <ref>{{cite web| url=http://www.un.org/Depts/dpi/decolonization/trust3.htm| title=Non-Self-Governing Territories listed by General Assembly in 2002| publisher=United Nations}}</ref>
 
[[Cook Islands|കുക്ക് ദ്വീപുകൾ]], [[Niue|നിയുവേ]] എന്നിവ [[New Zealand|ന്യൂസിലാന്റിന്റെ]] അധീനതയിലുള്ള രാജ്യങ്ങളാണ്. ഇവ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ലെങ്കിലും സംഘടനയുടെ പ്രത്യേക ഏജൻസികളിൽ അംഗങ്ങളാണ്. ഉദാഹരണത്തിന് [[ലോകാരോഗ്യസംഘടന]] <ref>{{cite web| url=http://www.who.int/countries/en/| title=Countries| publisher=World Health Organization}}</ref> [[UNESCO|യുനെസ്കോ]],<ref>{{cite web| url=http://erc.unesco.org/portal/UNESCOMemberStates.asp?language=en| title=Member States| publisher=United Nations Educational, Scientific and Cultural Organization}}</ref> എന്നിവ. ഈ രാജ്യങ്ങൾ [[United Nations Framework Convention on Climate Change|യുനൈറ്റഡ് നേഷൻസ് ഫ്രേംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്]], <ref>{{cite web| url=http://unfccc.int/parties_and_observers/parties/items/2352.php| title=Parties to the Convention and Observer States| publisher=United Nations}}</ref> [[United Nations Convention on the Law of the Sea|യുനൈറ്റഡ് നേഷൻസ് കൺ‌വെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ]] പോലുള്ള അന്താരാഷ്ട്ര ഉടമ്പടികളിലും അംഗമാണ്. <ref>{{cite web| url=http://www.un.org/Depts/los/reference_files/chronological_lists_of_ratifications.htm| title=Chronological lists of ratifications of the United Nations Convention on the Law of the Sea| publisher=United Nations}}</ref> ഇവയെ അംഗത്വമില്ലാത്ത രാജ്യങ്ങളായാണ് കണക്കാക്കുന്നത്. <ref>{{cite web| url=http://www.un.org/Depts/Cartographic/map/profile/world00.pdf| title=The World Today| publisher=United Nations}}</ref><ref>{{cite web| url=http://untreaty.un.org/cod/repertory/art102/english/rep_supp8_vol6-art102_e_advance.pdf| title=Repertory of Practice of United Nations Organs Supplement No. 8 Volume VI| publisher=United Nations| page=10}}</ref>
 
==ഇവയും കാണുക==